Mili Official Theatrical Trailer - Big Screen Movies

Breaking

Post Top Ad

Sunday 28 December 2014

Mili Official Theatrical Trailer


The official teaser of Mili is out here you can watch out it. The movie has Nivin Pauly and Amala Paul in lead roles.

ഈ ആഴ്‌ച റിലീസു ചെയ്യപ്പെടുന്ന ചിത്രമാണ്‌ മിലി. നിവിന്‍ പോളി- അമലാ പോള്‍ താരജോഡികളായെത്തുന്ന ഈ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്തുയരുമെന്നാണ്‌ പ്രതീക്ഷ. 

വ്യത്യസ്‌തതയിലൂടെ വിജയതീരമണിഞ്ഞ ട്രാഫികിന്‌ ശേഷം രാജേഷ്‌ പിള്ള അണിയിച്ചൊരുക്കുന്നു എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്‌. വീഡിയോ ടീസര്‍ കണ്ടു നോക്കൂ... 

No comments:

Post a Comment

Post Bottom Ad